Sunday, December 11, 2011

‘മാനസ’കവിത



ചിത്രത്തിൽ ക്ലിക്കി ഈ കുഞ്ഞിക്കവിത വായിക്കൂ. പ്രകൃതിയോടുള്ള സ്നേഹവും തുറസ്സായ സ്ഥലത്ത് കുട്ടികൾ കളികളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുകയാണ് തന്റേതായ ഭാഷയിൽ കുഞ്ഞു കവി ഇതിൽ. അവന്റെ ആദ്യകവിത.


അവൻ പന്തു കളിക്കുന്നതാണ് ആ ചിത്രത്തിൽ വരച്ച് കാട്ടിയിരിക്കുന്നത്. ഒപ്പം കളിക്കുന്ന കൂട്ടുകാരൻ അവന്റെ അച്ഛൻ തന്നെ.

പോസ്റ്റിലെ നായകനാണ് ഈ കുഞ്ഞുകവി.

എഴുതിയത് : S.M. മാനസ്
വയസ്സ് : 7
രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.

13 comments:

ഗീത said...

ഒരു ഏഴുവയസ്സുകാരന്റെ ആദ്യകവിത. അവൻ അത് എഴുതിവച്ച പേപ്പർ സ്കാൻ ചെയ്ത് എടുത്തതാണ് ആ ചിത്രം. പടംവരയിലുമുണ്ട് ആശാന് കമ്പം.

Kalavallabhan said...

ഈ ലോകം അവനോട്‌ "ഫെയർ പ്ലേ" നടത്തുമോ എന്ന ആശങ്ക രണ്ടു വയസുകാരനായ ഈ കുഞ്ഞിന്റെ മനസ്സിൽ ഇന്നേ വേരാഴ്ത്തിയിരിക്കുന്നു.

Sukanya said...

ഈ കൊച്ചുകവിതയില്‍ ആ മിടുക്കന്‍ പറഞ്ഞ ഫെയര്‍ പ്ലേ മാത്രമേ കളിക്കാന്‍ പാടുള്ളൂ എന്ന ആ സന്ദേശം, അതാണ്‌ സ്പര്‍ശിച്ച വരികള്‍.
കൊച്ചു കലാകാരന്‍ വളര്‍ന്നു വരട്ടെ. ഗീതയ്ക്കും ആശംസകള്‍.

പൊട്ടന്‍ said...

മനോഹരമായ ഒരു കഥ വായിച്ചിരുന്നു. ഇപ്പോള്‍ ഈ കവിത സ്കാന്‍ ചെയ്തു ഇട്ടതിനു നന്ദി.

കുട്ടികള്‍ സ്വതന്ത്രമായി ജനിക്കുന്നു. സമൂഹം അതിനുമേല്‍ വിഅങ്ങുകള്‍ തീര്‍ക്കുന്നുവെന്ന പ്ലാറ്റോയുടെ വരികള്‍ ഓര്‍ക്കുന്നു.
നന്ദി, ഗീത, നന്ദി.

പ്രയാണ്‍ said...

:) ആശംസകള്‍ ........

മനോജ് കെ.ഭാസ്കര്‍ said...

കുഞ്ഞു കവിയെ അഭിനന്ദങ്ങള്‍ അറിയിക്കുക...

രമേശ്‌ അരൂര്‍ said...

അച്ഛന്‍ ഗോള്‍ പോസ്റ്റ്‌ ആണോ ? അറ്റന്‍ഷന്‍ ആയി നില്‍ക്കുന്നു ?

Ajay said...

This is a real child prodigy, my wishes for his great rewarding future
ajay

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സംഭവം സൂപ്പര്‍
എന്നാലും അച്ഛന്റെ കോട്ട് ഒന്ന് അഴിപ്പിക്കാമായിരുന്നു..

Typist | എഴുത്തുകാരി said...

കുഞ്ഞു കവിതയും വരയും രണ്ടും നന്നായിരിക്കുന്നു. ആശംസകൾ അറിയിക്കൂ, മാനസിനോട്.

ജയരാജ്‌മുരുക്കുംപുഴ said...

HRIDYAM NIRANJA XMAS, PUTHUVALSRA AASHAMSAKAL..............

grkaviyoor said...

കുഞ്ഞു കവിക്ക്‌ ആശംസകള്‍ അതോടൊപ്പം
ഇത് ലോകത്തിനു കാട്ടിത്തന്ന ഗീതയ്ക്കും നന്ദി

Geethakumari said...

കുട്ടാ ഉമ്മ .വളരട്ടെ നിന്‍ കവി ഭാവന .ആശംസകള്‍