Saturday, July 25, 2009

ചെറായി ബ്ലോഗ് സംഗമം.

ഇന്ന് (26/07/2009) നടക്കുന്ന ചെറായി ബ്ലോഗ് മീറ്റിന് സര്‍വ്വവിധമായ മംഗളങ്ങളും നേര്‍ന്നുകൊള്ളുന്നു. പങ്കെടുക്കുന്ന എല്ലാ ബ്ലോഗ്ഗേര്‍സിനും ഈ സുദിനം മധുരം കിനിയുന്നൊരു ഓര്‍മ്മയായി എന്നെന്നും മനസ്സില്‍ തങ്ങട്ടെ ! ഈ ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാന്‍ മുന്‍‌കൈ എടുത്ത സുഹൃത്തുക്കള്‍ക്ക് ചാരിതാര്‍ത്ഥ്യത്തിന്റെ ദിനവും!

സസ്നേഹം ഗീതേച്ചി.

7 comments:

ശ്രീ said...

ചെറായ് മീറ്റിന് എല്ലാ ഭാവുകങ്ങളും

നരിക്കുന്നൻ said...

വിജയാശംസകൾ....

ചേറായി മീറ്റ് വൻ വിജയമായി എന്ന് തന്നെ വിശ്വസിക്കുന്നു.

ബഷീർ said...

ഒരു ആശംസ ഇവിടെയും :)

ബഷീർ said...

O.T:
ടീച്ചറുടെ വീട്ടിലെ പൂച്ച ഇവിടെ

മാണിക്യം said...

രണ്ടു മാസത്തിലേറെയുള്ള ചര്‍ച്ചകള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷം ആ സുദിനം വന്നു
പ്രതീക്ഷിച്ചതു പോലെ അതൊരു വന്‍ വിജയമായി
ഒരു ചാറ്റല്‍ മഴയായി പോലും ഈശ്വരന്റെ അനുഗ്രഹത്താല്‍ ഒരു അലോസരവും ഉണ്ടായില്ലാ .. അതുണ്ടാവില്ലാ, വരാന്‍ സാധിക്കത്തപ്പൊഴും ഈ സൌഹൃത സംഗമം ഒരു വന്‍വിജയമാവാന്‍ പ്രവര്‍ത്തിച്ചവര്‍,പ്രാര്‍ത്ഥിച്ചവര്‍ ഏറെയുണ്ട്..

അതുമാത്രമല്ല ഇതിനായി പ്രവര്‍ത്തിച്ച സംഘാടകരുടെ [അനില്‍, ഹരിഷ്‌, ജോ, ലതി,മണികണ്ഠന്‍, നാട്ടുകാരന്‍, നിരക്ഷരന്,സുഭാഷ്]
നല്ല മനസ്സ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ആദ്യ സചിത്ര സമ്പൂര്‍ണ റിപ്പോര്‍ട്ട് മണികണ്ഠന്‍.
http://maneezreview.blogspot.com/2009/07/cherai-blog-meet.html

മാണിക്യം

Lathika subhash said...

ഗീതേച്ചീ, ഈ പോസ്റ്റ് ഇപ്പൊഴാ കണ്ടത്.
നന്ദി.
വിളിച്ചതിനും നന്ദി, ഒരുപാട് നന്ദി.

keralafarmer said...

ഞാനിവിടെ ചെറായി എന്ന വാക്ക് സെര്‍ച്ച് ചെയ്ത് വന്നതാണ്. മിണ്ടാതെ പോകുന്നത് ശരിയല്ലല്ലോ.