tag:blogger.com,1999:blog-6105504728323898103.post659001254337629916..comments2023-08-22T00:35:18.369-07:00Comments on ഗീതാഗീതികള്‍: പ്രബലഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger81125tag:blogger.com,1999:blog-6105504728323898103.post-53709469363794412392010-05-19T10:50:36.011-07:002010-05-19T10:50:36.011-07:00ലീല, നമ്മള് സ്ത്രീകള്‍ തന്നെ സ്വയം ചൊല്ലി മനസ്സിന...ലീല, നമ്മള് സ്ത്രീകള്‍ തന്നെ സ്വയം ചൊല്ലി മനസ്സിനെ വിശ്വസിപ്പിക്കണം. ഇത്ര നാളും ചാരി നിന്നതല്ലേ? ഇനിയും കുറേനാളത്തേക്ക് കൂടി ഒരു ചാരു വേണ്ടി വരും. നന്ദി വായനക്ക്.

മലയാളീ, സന്തോഷം.

ജീവീ, ആ സപ്പോര്‍ട്ടിന് നന്ദി. തീര്‍ച്ചയായും ആ തിരിച്ചറിവിന്റെ കുറവുണ്ട് തന്നെ.

യാഥാസ്ഥിതികാ, ഇനിയിപ്പം ക്ഷമിക്കാതിരുന്നാല്‍ പറ്റുമോ? യാഥാസ്ഥിതികന്മാര് ക്ഷമിച്ചാല്‍ പകുതി കടമ്പ ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-6797095456711368822010-05-07T11:49:18.247-07:002010-05-07T11:49:18.247-07:00ആഹഹഹ...സുപ്പര്ആഹഹഹ...സുപ്പര്കൃഷ്ണഭദ്രhttps://www.blogger.com/profile/14196401074438020808noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-58066012741100502912010-05-07T01:57:56.572-07:002010-05-07T01:57:56.572-07:00നന്നായിരിക്കുന്നു!....
ഇതേറ്റു പാടുന്നു ...... ...നന്നായിരിക്കുന്നു!....
ഇതേറ്റു പാടുന്നു ...... :)Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-52750033008211689602010-05-03T08:32:15.240-07:002010-05-03T08:32:15.240-07:00സ്ത്രീ അബലയും ചപലയും അല്ല ; പുരുഷ കേസരികളെ നോക്ക്ക...സ്ത്രീ അബലയും ചപലയും അല്ല ; പുരുഷ കേസരികളെ നോക്ക്കുത്തികളാക്കി മുന്നേറുന്ന
വര്‍ത്തമാനകാലത്ത് ഇനിയും പൊരുതുക , മുന്നേറുക സ്ത്രീ ലോകമേ .........sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-76639538627397169292010-05-03T06:36:41.047-07:002010-05-03T06:36:41.047-07:00നല്ല വരികൾ ഇതു വായിക്കുമ്പോൽ അറിയാതെ കൈ ഉയർത്തി പോ...നല്ല വരികൾ ഇതു വായിക്കുമ്പോൽ അറിയാതെ കൈ ഉയർത്തി പോയി വിപ്ലവ വീര്യത്തോടെ നല്ല വരികൾ .... എന്നും ഉയരട്ടെ പെൺ കരുത്ത് എന്നും ഞാനും ഉണ്ട് കൂടെ... ഭാവുകങ്ങൾ....Anonymousnoreply@blogger.comtag:blogger.com,1999:blog-6105504728323898103.post-38502039862587084582010-05-02T22:24:25.488-07:002010-05-02T22:24:25.488-07:00നന്നായിരിക്കുന്നു ഗീതനന്നായിരിക്കുന്നു ഗീതSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-40069643035249668162010-05-01T01:09:54.352-07:002010-05-01T01:09:54.352-07:00അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്ക നീ.
അതെ, അതാണ്...അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്ക നീ.

അതെ, അതാണ് ആദ്യം വേണ്ടത് !Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-5962813078906903622010-04-29T04:25:05.465-07:002010-04-29T04:25:05.465-07:00കിടിലം ....മുഴങ്ങട്ടെ ആ സ്ത്രീ ശബ്ദംകിടിലം ....മുഴങ്ങട്ടെ ആ സ്ത്രീ ശബ്ദംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-59499720649701102712010-04-27T10:22:01.039-07:002010-04-27T10:22:01.039-07:00"....വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പ..."....വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?"

ഷമിച്ച് പൊന്നാരോ, ഷമിച്ച്...Anonymousnoreply@blogger.comtag:blogger.com,1999:blog-6105504728323898103.post-81422344409945111782010-04-27T09:27:25.167-07:002010-04-27T09:27:25.167-07:00സംവരണമോ സമത്വമോ വേണ്ടത് .രണ്ടായാലും ബുദ്ധിമുട്ടുതന...സംവരണമോ സമത്വമോ വേണ്ടത് .രണ്ടായാലും ബുദ്ധിമുട്ടുതന്നെയല്ലെ .
സധൈര്യം മുന്നോട്ട് പോകൂ .നിങ്ങളെ അബലയെന്ന് വിളിക്കുന്നവരെ അറിയിക്കൂ നിങ്ങള്‍ പ്രബലരാണെന്ന് .ഭാവുകങ്ങള്‍
വരികളിലെ ഈ തിരിച്ചറിവിന്റെ കുറവല്ലെ ഇവിടുത്തെ സ്ത്രീരത്നങ്ങള്‍ക്ക് .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-32956948142975371652010-04-26T11:52:07.740-07:002010-04-26T11:52:07.740-07:00"അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്ക നീ."..."അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്ക നീ."
ആര് ചൊല്ലണം?
സ്ത്രീ യോ, പുരുഷനോ, അതോ എല്ലാരുമോ?
നൂറു വട്ടം ചൊല്ലിയിട്ടെന്തു കാര്യം ?
മുദ്രാവാക്യം നന്നായി
എന്നാലും ബലയ്ക്കൊരു ബലം കിട്ടാന്‍ മുന്നില്‍ പ്ര ചൊല്ലിയേ തീരു അല്ലെ?സ്നേഹിതhttps://www.blogger.com/profile/18356021458281726121noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-10012348779800534602010-04-26T04:38:47.321-07:002010-04-26T04:38:47.321-07:00പാവം ഞാന്‍, ഞാന്‍ ഒരു "വയ്യാകരണത്തി" ആണെ...പാവം ഞാന്‍, ഞാന്‍ ഒരു "വയ്യാകരണത്തി" ആണെന്ന് ആരു പറഞ്ഞു? സന്തോഷം പങ്കു വച്ചതാണെന്നു മനസ്സിലായല്ലോ. പിന്നെ 'ആന്റിപെണ്ണ'ണെന്ന് വിചാരിക്കുന്നതെന്തിന്? 'പെരുവഴി' എന്ന വാക്കു മാത്രമല്ലേ ഞാന്‍ മാറ്റിയുള്ളൂ?

മഹീ, വളരെ സന്തോഷം. ഔദാര്യം കൂടാതെ തന്നെ ഉയരാന്‍ പറ്റുന്ന ഒരു കാലം വരട്ടേ.

കാണാമറയത്തേ, ആശംസകള്‍ക്ക് നന്ദി. ഈ ലോകം ഞെട്ടി വിറക്കത്തക്കവണ്ണം ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-88425922008268603432010-04-25T10:34:34.239-07:002010-04-25T10:34:34.239-07:00നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ നാരായവേരുകള്‍ എ...നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ നാരായവേരുകള്‍ എന്ന്നു ചൊല്ലിയല്ലേ സര്‍വ്വ മെയിത്ഷോവനിസ്റ്റ് പുരുഷകേസരികളും പാര്‍ലമെന്റില്‍ ഒച്ച വച്ചത്.
ഒരു ബില്ലുകൊണ്ടോതുക്കാന് കഴിയുമോ
പെണ്ണിന്റെ നേരേ നദക്കുന്ന അധിനിവേശങ്ങള്എന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-58089809231939135662010-04-22T13:08:05.988-07:002010-04-22T13:08:05.988-07:00നന്നായിട്ടുണ്ട് ചേച്ചീ..
ഇഷ്ട്ടായിനന്നായിട്ടുണ്ട് ചേച്ചീ..
ഇഷ്ട്ടായിസിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-55058299495794072572010-04-17T02:20:16.834-07:002010-04-17T02:20:16.834-07:00kollam...oru mudhravaakyam style undu..kollam...oru mudhravaakyam style undu..വരികളിലൂടെ...https://www.blogger.com/profile/10430570669451615247noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-31348116254724150092010-04-16T06:23:33.916-07:002010-04-16T06:23:33.916-07:00'വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. '
...'വനിതാബില്ലിന്റെ ബലത്തില്‍ പാടിപ്പോയതാ. '
അതെ മുദ്രാവാക്യം പോലെ..

'പുരുഷകേസരികള്‍ ക്ഷമിക്കുമല്ലോ?'
ഉം.. ക്ഷമിച്ചിരിക്കുന്നു..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-29747887721002246492010-04-14T01:24:10.875-07:002010-04-14T01:24:10.875-07:00വനിതാ ബില്ല് അത്ര ബലമുള്ളതാണെന്ന് കരുതുന്നില്ല. സ്...വനിതാ ബില്ല് അത്ര ബലമുള്ളതാണെന്ന് കരുതുന്നില്ല. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി വർത്തിക്കേണ്ടവരണ്. അത് മനസിലാക്കി പരസ്പരം സ്നേഹവും ബഹുമാനവുമുള്ളവരായാൽ പിന്നെ ഈ ഞാൻ വലുത് അവൻ വലുത് ..എന്ന പ്രശ്നമുദിക്കുന്നില്ല.

ഒരു സമൂഹത്തിന്റെ പുരോഗതി പോലും സ്ത്രീകളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് എന്റെ ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-52847470799610132842010-04-13T16:26:21.569-07:002010-04-13T16:26:21.569-07:00nannayirikkunnunannayirikkunnuഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-27292623381190200882010-04-13T11:56:45.375-07:002010-04-13T11:56:45.375-07:00വിശദമായി കമന്റാൻ നിന്നതാ ..അപ്പോഴാ മുട്ടുകാലു തല്ല...വിശദമായി കമന്റാൻ നിന്നതാ ..അപ്പോഴാ മുട്ടുകാലു തല്ലിയൊടീക്കുമെന്നോമറ്റോ കണ്ടത്..

എന്നാൽ പിന്നെ തത്കാലം വി/ശദമായി പിന്നെ കമന്റാം..

തണൽ സൂചിപ്പിച്ച പോലെ പ്രബലയായില്ലെങ്കിലും തബലയാവാതിരിക്കട്ടെ എന്നാശംസിക്കുന്നു.

എന്നാ ഗീതേച്ചി.. ഞാൻ പൂച്ചക്കുട്ടിയെ നോക്കിയിട്ട് പിന്നെ വരാം :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-20130667710897452282010-04-12T23:08:14.669-07:002010-04-12T23:08:14.669-07:00കൊള്ളാം ആശംസകള്‍....കൊള്ളാം ആശംസകള്‍....നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-39210243225307898012010-04-11T11:16:03.599-07:002010-04-11T11:16:03.599-07:00ഹാ ഭാരത സ്ത്രീ തന് ഭാവശുദ്ധി!
കൊള്ളാം നല്ല ഈനമുണ്...ഹാ ഭാരത സ്ത്രീ തന് ഭാവശുദ്ധി!
കൊള്ളാം നല്ല ഈനമുണ്ട്.
"വരിക വരിക സഹജരെ..." പോലെ തോന്നി.....
പുരുഷന് കീഴെയോ മേലെയോ അല്ല സ്ത്രീയുടെ സ്ഥാനം.......
പുരുഷനോപ്പമാണ്.
സീതാരാമാന്മാര്,സിവപാര്വതിമാര്.....അല്ലെ?Anonymousnoreply@blogger.comtag:blogger.com,1999:blog-6105504728323898103.post-65075607209156224222010-04-09T03:30:26.940-07:002010-04-09T03:30:26.940-07:00"അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്ക നീ."..."അബലയല്ല ചപലയല്ല
പ്രബലയെന്ന് ചൊല്ക നീ."
ചൊല്ക - അല്ല, അത് പ്രാവര്‍ത്തികമായി കാണിച്ചു കൊടുക്കാന്‍ കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു, കൂടെ നില്ക്കുന്നു.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-77975935702538628792010-04-07T23:26:57.063-07:002010-04-07T23:26:57.063-07:00നല്ല ഗൗരവത്തിൽ വായിച്ചു തീർത്തപ്പോഴാണ് പുരുഷകേസരി...നല്ല ഗൗരവത്തിൽ വായിച്ചു തീർത്തപ്പോഴാണ് പുരുഷകേസരികളോടുള്ള ക്ഷമാപണം കണ്ടത്. ചിരിപ്പിച്ച് കളഞ്ഞല്ലോ, മാഷേ!Anonymoushttps://www.blogger.com/profile/00450206466810776271noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-48603659355388821272010-04-04T03:19:25.823-07:002010-04-04T03:19:25.823-07:00പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ട...പട്ടിലും പകിട്ടിലും
പട്ടുമെത്തമേലെയും
ഒതുക്കിടേണ്ടതല്ലിനി
ഓമനക്കിനാവുകള്‍.

ക്ഷമിച്ചിരിക്കുന്നു.... ഉച്ചത്തില്‍ പാടുക... ഞെട്ടി വിറക്കട്ടെ... ഈ ലോകം .ആശംസകള്കടല്മയൂരംhttps://www.blogger.com/profile/16061264874823138273noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-75791798937926502032010-04-02T03:54:28.013-07:002010-04-02T03:54:28.013-07:00ഗീതേച്ചി ,
തകർത്തുകളഞ്ഞു!വരികളിൽ ആവേശം നിറയുന്നു!...ഗീതേച്ചി ,
തകർത്തുകളഞ്ഞു!വരികളിൽ ആവേശം നിറയുന്നു!
സംവരണത്തിന്റെ സഹായമില്ലാതെ തന്നെ നിരവധിപേർ സമൂഹത്തിൽ മുൻ നിരയിൽ നിറഞ്ഞു നിൽക്കുന്നു! കഴിവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ആരൂടേയും ഔദാര്യം ആവശ്യമില്ല മഹിളകൾക്കു.
ഒത്തിരി ഇഷ്ടമായി!!

ഓഫ് : ഹരിയണ്ണാ കിടിലം തന്നണ്ണാ...Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.com