tag:blogger.com,1999:blog-6105504728323898103.post4518684793431920414..comments2023-08-22T00:35:18.369-07:00Comments on ഗീതാഗീതികള്‍: കാര്‍മുകില്‍ വര്‍ണ്ണാ.....ഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger25125tag:blogger.com,1999:blog-6105504728323898103.post-3610040031012886372009-09-22T08:43:13.911-07:002009-09-22T08:43:13.911-07:00bilathipattanam, ഭക്തമീരക്ക് കണ്ണനോടുണ്ടായിരുന്ന ഭ...bilathipattanam, ഭക്തമീരക്ക് കണ്ണനോടുണ്ടായിരുന്ന ഭാവമല്ല ഇവള്‍ക്ക്.
ആ പദപത്മങ്ങളില് അലിഞ്ഞില്ലാതാകാന്‍ കൊതിക്കുന്ന വെറുമൊരു ദാസി മാത്രം.

വളരെ സന്തോഷമുണ്ട് ഇവിടെ വന്നതില്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-46587992112882871442009-09-21T13:19:18.562-07:002009-09-21T13:19:18.562-07:00കണ്ണനെ പ്രണയിച്ച് ഒരു ഭക്തമീരയായി തീരുമോ....മൊളുണ്...കണ്ണനെ പ്രണയിച്ച് ഒരു ഭക്തമീരയായി തീരുമോ....മൊളുണ്ട്..കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-13813215124728496412009-09-21T11:46:49.909-07:002009-09-21T11:46:49.909-07:00കുമാരന്, വളരെ സന്തോഷം. ആശംസകള്‍ക്ക് നന്ദിയും.
ശാ...കുമാരന്, വളരെ സന്തോഷം. ആശംസകള്‍ക്ക് നന്ദിയും.
ശാന്തകാവുമ്പായി, സ്വാഗതം. കണ്ണനെ മറന്നുള്ള ഒരു ജീവിതമില്ല തന്നെ.
ഗിരീഷ്, തീര്‍ച്ചയായും ഒരു ദേവീസ്തുതി പോസ്റ്റു ചെയ്യുന്നുണ്ട്.
ഷൈന്‍, ആശംസകള്‍ക്ക് വളരെ നന്ദി. ആ പറഞ്ഞത് ശരിതന്നെയാണ്.
പണ്ട് കാലത്ത് എന്റെ ഒരു കൂട്ടുകാരി അവളുടെ ഒരനിയത്തി അഷ്ടമിരോഹിണി നാളിലാണ് ജനിച്ചത് എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞു. അന്ന് എനിക്ക് മനസ്സില്‍ തോന്നി, ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-58458721445525830272009-09-19T10:46:02.272-07:002009-09-19T10:46:02.272-07:00വൈകിയാണെങ്കിലും ആശംശകൾ..രോഹിണിനക്ഷത്രത്തിൽ പിറന്ന ...വൈകിയാണെങ്കിലും ആശംശകൾ..രോഹിണിനക്ഷത്രത്തിൽ പിറന്ന മോൾ എല്ലാവർക്കും പ്രിയപ്പെട്ടവളാകും.★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-65011672950468157752009-09-19T07:42:49.410-07:002009-09-19T07:42:49.410-07:00ഗീതേച്ചീ
ഇനി നവരാത്രിയെ കുറിച്ചുള്ള
പോസ്റ്റ് വരട...ഗീതേച്ചീ
ഇനി നവരാത്രിയെ കുറിച്ചുള്ള
പോസ്റ്റ് വരട്ടെ.....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-13080419504639121422009-09-17T07:37:07.185-07:002009-09-17T07:37:07.185-07:00സൗമ്യമോൾക്ക് പിറന്നാളാശംസകൾ.കണ്ണനെ എങ്ങനെ മറക്കും...സൗമ്യമോൾക്ക് പിറന്നാളാശംസകൾ.കണ്ണനെ എങ്ങനെ മറക്കും അല്ലേ?ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-23752347075128765622009-09-16T07:09:13.869-07:002009-09-16T07:09:13.869-07:00ആശംസകള്‍..ആശംസകള്‍..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-40449347189861418082009-09-15T10:41:11.050-07:002009-09-15T10:41:11.050-07:00അരുണ്‍,
the man to walk with,
എഴുത്തുകാരി,
വിജയേട്...അരുണ്‍,
the man to walk with,
എഴുത്തുകാരി,
വിജയേട്ടാ,
എല്ലാവരുടേയും ആശംസകള്‍ മോള്‍ക്ക് കൈമാറി.
ബൈജു, വളരെ സന്തോഷം. ഓണപ്പാട്ടിന്റെ ക്രെഡിറ്റ് രാജേഷിനും ഷൈലക്കും അല്ലേ?
സുരേഷ്, വളരെ നന്ദി. സുരേഷിനേയും കുടുംബത്തേയും ഈശ്വരന് അനുഗ്രഹിക്കട്ടേ.
വരവൂരാന്‍, കേള്‍ക്കാന്‍ തന്നെയാ വിളിക്കുന്നത്. ഇങ്ങനൊക്കെ വിളിച്ചാലേ ഒന്നടുത്തു വരൂന്നു വച്ചാല്‍ പിന്നെ വിളിക്കാതെന്തു ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-24961042760135783662009-09-15T03:58:18.989-07:002009-09-15T03:58:18.989-07:00ഗോവിന്ദായ നമോ നമ:ഗോവിന്ദായ നമോ നമ:B Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-77282457276003664742009-09-15T01:15:44.796-07:002009-09-15T01:15:44.796-07:00ശരിക്കും ഒരു കള്ള കൃഷ്ണന് തന്നെ ...
ഭഗവാന്റെ അവത...ശരിക്കും ഒരു കള്ള കൃഷ്ണന് തന്നെ ...
ഭഗവാന്റെ അവതാരങ്ങളില്‍ ഈ മാനസ ചോരനോളം
ജനപ്രീതി ആര്‍ക്കാനുള്ളത് ....

സൌമ്യ മോള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ ...

അന്നിവള് വന്നു പിറന്നതില്ലെന്തേ?
ഗോപികമാരുടെ കൂട്ടത്തില്‍ അന്ന് ചിലപ്പോള്‍ ഉണ്ടായിരുന്നിരിക്കാം ...

താരകാസുരന് ബലി നല്‍കാനായി തടവില്‍ പാര്‍പ്പിച്ചിരുന്ന പതിനാറായിരം കന്യകമാരെ
അസുരനെ സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-22639519804680788962009-09-14T20:59:34.187-07:002009-09-14T20:59:34.187-07:00വൈകിപ്പോയെങ്കിലും എന്റെയും ആശംസകള്‍, ഗീതേച്ചീ.വൈകിപ്പോയെങ്കിലും എന്റെയും ആശംസകള്‍, ഗീതേച്ചീ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-85578351731522019022009-09-14T16:20:54.656-07:002009-09-14T16:20:54.656-07:00മാനസങ്ങള്‍ കവര്‍ന്ന കൊടും ചോരന്.
വെണ്ണക്കള്ളന്‍, ...മാനസങ്ങള്‍ കവര്‍ന്ന കൊടും ചോരന്.
വെണ്ണക്കള്ളന്‍, ചേലക്കള്ളന്‍, കള്ളക്കണ്ണന്....

കൃഷ്ണാ കാത്തുകൊള്ളണേ

അമ്മക്കും മോള്‍ക്കും ആശംസകള്‍.....പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-68478225810915689312009-09-14T06:35:22.976-07:002009-09-14T06:35:22.976-07:00ഗോകുലത്തില്‍, വൃന്ദാവനിയില്‍, മഥുരാപുരിയില്‍ - മാന...ഗോകുലത്തില്‍, വൃന്ദാവനിയില്‍, മഥുരാപുരിയില്‍ - മാനസങ്ങള്‍ കവര്‍ന്ന കൊടും ചോരന്.
വെണ്ണക്കള്ളന്‍, ചേലക്കള്ളന്‍, കള്ളക്കണ്ണന്....
ഉം ഉം എല്ലാം അവിടെ ഇരുന്നു കേൾക്കുന്നുണ്ട്

മോള്‍ക്കും അമ്മക്കും ആശംസകള്‍.....വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-52172825047895515692009-09-13T10:01:28.173-07:002009-09-13T10:01:28.173-07:00Molkku njangaludeyum Pirannal ashamsakal... Daiva...Molkku njangaludeyum Pirannal ashamsakal... Daivam anugrahikkatte. Snehashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-78087783036054031502009-09-12T22:05:21.204-07:002009-09-12T22:05:21.204-07:00"രാധികാരമണന് തന് വേണുവിലൂറിയ
രമ്യരാഗങ്ങള്‍..."രാധികാരമണന് തന് വേണുവിലൂറിയ

രമ്യരാഗങ്ങള്‍ രാഗിണിമാര്‍"

ഈ കൃഷ്ണഗീതി ഇഷ്ടമായി..........

ഈണത്തിലെ ഓണപ്പാട്ടും കേട്ടു...നന്നായിരിക്കുന്നു....

ഗീതേച്ചിയുടെ മകള്‍ക്ക് എന്റ്റേയും പിറന്നാള്‍ ആശംസകള്‍....ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-79291506842819634172009-09-12T20:40:33.707-07:002009-09-12T20:40:33.707-07:00ഗീതക്കും,മകള്‍ക്കും ആശംസകള്‍.....ഗീതക്കും,മകള്‍ക്കും ആശംസകള്‍.....Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-72599322075851510802009-09-12T02:36:19.247-07:002009-09-12T02:36:19.247-07:00ഞാനും ഇത്തിരി വൈകി.സൌമ്യ മോള്‍ക്കു് പിറന്നാള്‍ ആശം...ഞാനും ഇത്തിരി വൈകി.സൌമ്യ മോള്‍ക്കു് പിറന്നാള്‍ ആശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-79608978050483507342009-09-12T02:22:33.263-07:002009-09-12T02:22:33.263-07:00vaikiya ashtami rohini ashamsakal molkkum ...vaikiya ashtami rohini ashamsakal molkkum ...the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-45429215545420247162009-09-11T21:27:40.842-07:002009-09-11T21:27:40.842-07:00വൈകി പോയെങ്കിലും..
മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍!!...വൈകി പോയെങ്കിലും..
മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍!!അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-85935055987806069892009-09-11T12:19:44.991-07:002009-09-11T12:19:44.991-07:00വീകെ, വന്നതില്‍ വളരെ സന്തോഷം. ആശംസകള്‍ക്ക് നന്ദിയു...വീകെ, വന്നതില്‍ വളരെ സന്തോഷം. ആശംസകള്‍ക്ക് നന്ദിയും.

കാപ്പൂ, നന്ദി. അവളുടെ പേര് സൌമ്യ.

പ്രയാണ്‍, എങ്ങനെ അവന്റെ ഭക്തയാവാതിരിക്കും? വല്ലാതെയിട്ട് വലപ്പിച്ചിട്ട്, ഉഴറുന്നത് കണ്ട് നിന്നു പുഞ്ചിരി തൂകയല്ലേ പണി.

പൊറാടത്ത്, അങ്ങോട്ടും നന്ദി. ഒരു ട്യൂണിട്ട് ഒന്നു പാടിത്തരരുതോ?

ജോച്ചീ, മനസ്സു നിറഞ്ഞു. ആ പ്രാര്‍ത്ഥന ഇനിയെന്നും സന്ധ്യാനാമത്തില്‍ ഉള്‍പ്പെടുത്തും. ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-69270223841609907992009-09-11T10:09:47.614-07:002009-09-11T10:09:47.614-07:00കൃഷ്ണായ വാസുദേവായ
ഹരയെ പരമാത്മനെ
പ്രണത ക്ലേശ നാശ...കൃഷ്ണായ വാസുദേവായ
ഹരയെ പരമാത്മനെ
പ്രണത ക്ലേശ നാശായ
ഗോവിന്ദായ നമോ നമ:

അഷ്ടമിരോഹിണി -ശ്രീകൃഷ്ണജയന്തി ആശംസകള്‍

മകള്‍ക്ക്
ആയുരാരോഗ്യങ്ങളും ദീര്‍ഘായുസ്സും
സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നുമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-67006496807266410452009-09-11T08:07:57.923-07:002009-09-11T08:07:57.923-07:00വളരെ നന്ദി ചേച്ചീ...
മോൾക്ക്, ഇത്തിരി വൈകിയെങ്കിലു...വളരെ നന്ദി ചേച്ചീ...
മോൾക്ക്, ഇത്തിരി വൈകിയെങ്കിലും, പിറന്നാളാശംസകൾ...

അമ്മയ്ക്കും ആശംസകൾ...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-23409491141669154302009-09-11T05:38:58.513-07:002009-09-11T05:38:58.513-07:00വല്ലാതെ കൃഷ്ണഭക്തയാണല്ലൊ....മോള്‍ക്കും അമ്മക്കും ആ...വല്ലാതെ കൃഷ്ണഭക്തയാണല്ലൊ....മോള്‍ക്കും അമ്മക്കും ആശംസകള്‍.....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-67088491651058058432009-09-11T05:27:40.428-07:002009-09-11T05:27:40.428-07:00മൂത്ത മോള്‍ക്ക് ജന്മദിനാശംസകള് ( പേര് മറന്നു പോയ...മൂത്ത മോള്‍ക്ക് ജന്മദിനാശംസകള് ( പേര് മറന്നു പോയി , ക്ഷമിക്കണം ) . എല്ലാം കള്ള കൃഷ്ണന്റെ ഓരോരോ ലീലാവിലാസങ്ങള്‍ .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-7777621913453182382009-09-11T03:56:57.198-07:002009-09-11T03:56:57.198-07:00മോൾക്ക് പിറന്നാൾ ആശംസകൾ....മോൾക്ക് പിറന്നാൾ ആശംസകൾ....വീകെ.noreply@blogger.com