tag:blogger.com,1999:blog-6105504728323898103.post1595877025154809381..comments2023-08-22T00:35:18.369-07:00Comments on ഗീതാഗീതികള്‍: രാധയുടെ പരിഭവംഗീതhttp://www.blogger.com/profile/09108492257985459113noreply@blogger.comBlogger44125tag:blogger.com,1999:blog-6105504728323898103.post-15759697121196996902010-01-20T10:03:10.639-08:002010-01-20T10:03:10.639-08:00നല്ല കവിത .നല്ല കവിത .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-21802297846346315202010-01-18T10:48:18.048-08:002010-01-18T10:48:18.048-08:00മനോഹരം ...മനോഹരം ...ഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-85144836644646430992010-01-17T09:52:24.959-08:002010-01-17T09:52:24.959-08:00വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്‍...വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്നും വിഷാദഗീതം..വരികള്‍ കൊള്ളാം ചേച്ചി,,Anonymoushttps://www.blogger.com/profile/16024658658746295851noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-32699363306646036472010-01-17T03:54:00.447-08:002010-01-17T03:54:00.447-08:00നല്ല വരികൾ...ആശംസകളോടെ
ബാക്കിയുള്ളവ കൂടി വായിക്കാ...നല്ല വരികൾ...ആശംസകളോടെ

ബാക്കിയുള്ളവ കൂടി വായിക്കാം.. പിറകെ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-49227976339156316032010-01-15T23:46:57.437-08:002010-01-15T23:46:57.437-08:00യദുകുല രതിദേവനെവിടേ രാധേ?യദുകുല രതിദേവനെവിടേ രാധേ?വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-11383050025089887452010-01-15T21:04:35.139-08:002010-01-15T21:04:35.139-08:00നന്നായിട്ടുണ്ട് ...നന്നായിട്ടുണ്ട് ...Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-45674586967712318272010-01-13T08:15:18.403-08:002010-01-13T08:15:18.403-08:00very nice linesvery nice linesmazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-10744422408766853292010-01-11T23:05:21.956-08:002010-01-11T23:05:21.956-08:00കവിതയെഴുതാന്‍ കഴിവുണ്ട്. പക്ഷെ അനുഭങ്ങള്‍ തീരെ ഇല...കവിതയെഴുതാന്‍ കഴിവുണ്ട്. പക്ഷെ അനുഭങ്ങള്‍ തീരെ ഇല്ല.Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-38278918610661128912010-01-10T01:28:19.374-08:002010-01-10T01:28:19.374-08:00നീന, ആ പറഞ്ഞതും ശരിയാണ്. വിരഹവിധുരയും നഷ്ടപ്രണയത്ത...നീന, ആ പറഞ്ഞതും ശരിയാണ്. വിരഹവിധുരയും നഷ്ടപ്രണയത്തിന്റെ പ്രതീകവുമായ രാധയെയാണ് ലോകര്‍ സ്നേഹിക്കുന്നത്. നീന, വായിച്ചതില്‍ വളരെ സന്തോഷം.

അക്ബര്‍, പുതുവത്സരാശംസകള്‍.

റാംജി, സന്തോഷം വന്നതിലും വായിച്ചതിലും.

സോണ, അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് ഇവിടെ എത്തിയതില്‍ ഹൃദയം നിറഞ്ഞ നന്ദി. സര്വേശ്വരന് സോണയേയും അനുഗ്രഹിക്കട്ടേ.

ഓഏബി, ഇതില്‍ രാധയാണ് ചോദ്യമുതിര്‍ക്കുന്നത് - ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-21724393637841764832010-01-02T05:32:07.518-08:002010-01-02T05:32:07.518-08:00ലളിത മധുരം ഈ ഗാനം
നന്നായി ..ഒപ്പം പുതുവത്സരാശംസകള...ലളിത മധുരം ഈ ഗാനം
നന്നായി ..ഒപ്പം പുതുവത്സരാശംസകള്രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-63193529741195487762010-01-01T22:44:03.316-08:002010-01-01T22:44:03.316-08:00ചേച്ചിക്ക്,
പുതുവത്സരാശംസകള്‍ !ചേച്ചിക്ക്,

പുതുവത്സരാശംസകള്‍ !ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-10820089237349117402010-01-01T09:07:11.857-08:002010-01-01T09:07:11.857-08:00യദുകുലയതിദേവനെവിടെ രാധെ..?
ഈ രാധ്യോട് എല്ലാര്‍ക്കു...യദുകുലയതിദേവനെവിടെ രാധെ..?
ഈ രാധ്യോട് എല്ലാര്ക്കും ചോദ്യങ്ങള്‍ മാത്രേള്ളോ?OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-68210630274480237282009-12-29T22:35:36.800-08:002009-12-29T22:35:36.800-08:00Have a very happy New Year
and a wonderful and ha...Have a very happy New Year
and a wonderful and happy 2010 :-)

(@^.^@)Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-67046660754610295612009-12-28T06:44:15.607-08:002009-12-28T06:44:15.607-08:00രാധയുടെ പരിഭവം ഭംഗിയായി.
പുതുവത്സരാശംസകള്‍.....രാധയുടെ പരിഭവം ഭംഗിയായി.
പുതുവത്സരാശംസകള്‍.....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-4322911583319413022009-12-25T23:34:48.741-08:002009-12-25T23:34:48.741-08:00എല്ലാവര്ക്കും പുതുവത്സരാശംസകള്‍ എല്ലാവര്ക്കും പുതുവത്സരാശംസകള്‍ Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-35896971057790356592009-12-23T03:56:30.090-08:002009-12-23T03:56:30.090-08:00Thanks for your nice comment :-)
We are happy to b...Thanks for your nice comment :-)
We are happy to be your friend

hugs
Kareltje =^.^=
Anya :-)
(and Jerry the mouse ..... LOL)Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-68367053933466054982009-12-20T07:24:03.992-08:002009-12-20T07:24:03.992-08:00kannanupekshichillenkil raadhaye lokarithrakku sne...kannanupekshichillenkil raadhaye lokarithrakku snehikkumaayirunno?Neena Sabarishhttps://www.blogger.com/profile/09498784595028528370noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-51634963384150009172009-12-20T05:40:01.145-08:002009-12-20T05:40:01.145-08:00ഹരീ, മാത്സ് ബ്ലോഗ് ഞാന്‍ കാണാറുണ്ട്. ഇങ്ങനെ ക്ഷണി...ഹരീ, മാത്സ് ബ്ലോഗ് ഞാന്‍ കാണാറുണ്ട്. ഇങ്ങനെ ക്ഷണിച്ചതില്‍ വളരെ സന്തോഷമുണ്ട്. പക്ഷേ ഞാന്‍ അവിടെ വന്ന് അഭിപ്രായം പറയുന്നത് ശരിയോ എന്നൊരു സംശയം. കാരണം സ്ക്കൂള് തലത്തിലെ പ്രശ്നങ്ങളെ കുറിച്ച് എനിക്ക് അത്രയധികം അറിവു പോര. എന്നാലും പൊതുവായി ചില കാര്യങ്ങള്‍ പറഞ്ഞാല്‍ കൊള്ളാം എന്നുമുണ്ട്. ഇനി ഹരിയുടെ അഭിപ്രായം എന്താന്നു വച്ചാല്‍ അതിനനുസരിച്ച് അവിടത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കാം.
ഈ പാട്ടു വരികളെ ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-89944241796634527212009-12-20T05:28:31.061-08:002009-12-20T05:28:31.061-08:00കുഞ്ഞിപ്പെണ്ണ്, സന്തോഷം വന്നതിലും വായിച്ചതിലും.
മ...കുഞ്ഞിപ്പെണ്ണ്, സന്തോഷം വന്നതിലും വായിച്ചതിലും.

മഹി, അനിയന്റെ ആ അനുഗ്രഹവാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

ആഭ, ഇവിടേക്ക് സ്വാഗതം. ഇനിയും വരണം.

ജ്യോ, വളരെ സന്തോഷം ആ നല്ല വാക്കുകള്‍ക്ക്.

നീലാംബരീ, ഇഷ്ടായില്ല അല്ലേ? ഇനി അടുത്തത് കുറച്ചുകൂടി നന്നാക്കാന്‍ ഭഗവാന് സഹായിക്കട്ടേ. പിന്നെ ‘കവിത’ എന്ന വാക്ക് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളതല്ല ഞാനെഴുതുന്നതൊന്നും. വെറും ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-79641470908084860882009-12-20T05:03:31.851-08:002009-12-20T05:03:31.851-08:00കിലുക്കാംപെട്ടീ, ആദ്യകമന്റിനും ആ പ്രോത്സാഹനത്തിനു...കിലുക്കാംപെട്ടീ, ആദ്യകമന്റിനും ആ പ്രോത്സാഹനത്തിനും നന്ദി. തീര്‍ച്ചയായും പരിഭവം ഇല്ലാത്ത ഒരു സ്നേഹം ഇല്ല തന്നെ.

എഴുത്തുകാരി, രാധയെ മാത്രമല്ല, ആരാധിക്കുന്നവരെ മുഴുവന്‍ കളിപ്പിക്കലാണ് പണി.

ശ്രീ, രാധ പാവം തന്നെയാണ്. ഒപ്പം ഭാഗ്യവതിയും.

നജീം, അഭിനന്ദനങ്ങള്‍ക്ക് നന്ദി. സ്നേഹം ഉള്ളതു കൊണ്ടാണല്ലോ കാത്തിരിക്കുകയും പരിഭവിക്കുകയുമൊക്കെ ചെയ്യുന്നത്.

രാജീവ്, ഇത് ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-67753809114922631472009-12-20T03:27:20.819-08:002009-12-20T03:27:20.819-08:00ഗീത ടീച്ചറേ,
വരികള്‍ അസ്സലായിട്ടുണ്ട്.പ്രത്യേകിച്...ഗീത ടീച്ചറേ,

വരികള്‍ അസ്സലായിട്ടുണ്ട്.പ്രത്യേകിച്ചും,

കാളിന്ദി നീയെന്തേ കളകളം പാടുന്നൂ
കാല്‍ത്തള കിലുക്കി പദമാടുന്നൂ ?
കാളിയമര്‍ദനന്‍ വരുമെന്ന് ചൊല്ലിയോ
കേളികളാടുവാന്‍ നിന് പുളിനങ്ങളില്‍ ?
സഖീ ... ചൊല്ലുകില്ലേ...? --->

വലിയ എഴുത്തുകാരുടെ കൃതികള്‍ നമ്മള് ക്ലാസില്‍ വ്യാഖ്യാനിക്കുമ്പോള്‍ പലപ്പോഴും താഴെ പറയുന്ന പ്രകാരം Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-72173008881947357042009-12-16T03:20:37.628-08:002009-12-16T03:20:37.628-08:00nannayi ishtaayi ..sundaramnannayi ishtaayi ..sundaramthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-25642977493007192182009-12-11T22:36:21.873-08:002009-12-11T22:36:21.873-08:00കദനം മഥിക്കും മനവുമായിന്നിവള്‍
യദുനന്ദനാ നിന്നെ കാ...കദനം മഥിക്കും മനവുമായിന്നിവള്‍
യദുനന്ദനാ നിന്നെ കാത്തിരിപ്പൂ
വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്നും വിഷാദഗീതം
നല്ല വരികള്‍ :)SAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-18007801200439953352009-12-11T22:28:31.161-08:002009-12-11T22:28:31.161-08:00കദനം മഥിക്കും മനവുമായിന്നിവള്‍
യദുനന്ദനാ നിന്നെ കാ...കദനം മഥിക്കും മനവുമായിന്നിവള്‍
യദുനന്ദനാ നിന്നെ കാത്തിരിപ്പൂ
വിരഹം വിതുമ്പുമെന്‍ ഹൃദയവിപഞ്ചിയില്‍
വിരിയുന്നതെന്നും വിഷാദഗീതം

മനോഹരമായ വരികള്‍
ഗീത- ആശംസകള്‍

Find the answer for your query in my blog. Thanks.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6105504728323898103.post-87077876017578744302009-12-10T10:44:17.192-08:002009-12-10T10:44:17.192-08:00ഹായ്..ഗീത ശരിയായ രാധയായിമാറിയല്ലോ..
നല്ല താളബോധം.....ഹായ്..ഗീത ശരിയായ രാധയായിമാറിയല്ലോ..
നല്ല താളബോധം..നന്നായി കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com